
പെരുമ്പുഴ: പുനുക്കന്നൂർ കോവിൽ മുക്ക് തിരുവാതിരയിൽ പരേതനായ ശിവാനന്ദന്റെ ഭാര്യ രാജമ്മ (76) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: രമണി, ഗിരിജ, ജയകുമാരി. മരുമക്കൾ: മോഹനൻ, ശ്രീകുമാർ, സുനിൽകുമാർ. സഞ്ചയനം 13ന് രാവിലെ 6ന്.