priyamvada-88

തേവലക്കര: കോയിവിള വടക്ക് ചേറിച്ചിനേഴ്‌ത്ത് പരേതനായ ശ്രീനിവാസന്റെ ഭാര്യ പ്രിയംവദ (88)​ നിര്യാതയായി. മകൾ: ശശികല. മരുമകൻ: സോമൻ. സഞ്ചയനം 13ന് രാവിലെ 8ന്.