ഏനാത്ത്: ഇളംഗമംഗലം വിളയിൽ പരേതനായ ലക്ഷ്മണന്റെ ഭാര്യ എൻ. രമണി (81) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: മണിക്കുട്ടൻ, മധുസൂദനൻ. മരുമക്കൾ: സ്‌മിത, ഉഷസ്.