
കരുനാഗപ്പള്ളി: മരുതൂർകുളങ്ങര ഗവ. എൽ.പി.എസ് റിട്ട. ഹെഡ്മാസ്റ്റർ ആലുംകടവ് മാരാശേരിൽ വീട്ടിൽ എം.സി. ഫെർണാണ്ടസ് (87) നിര്യാതനായി. ഭാര്യ: പരേതയായ എലിസബത്ത് ഫെർണാണ്ടസ് (റിട്ട. അദ്ധ്യാപിക). മക്കൾ: റീന ഫേബർ, പരേതനായ എം.സി. റെയ്നോൾഡ്, എം.സി. റോയ് (ചീഫ് മാനേജർ, കെ.എസ്.എഫ്.ഇ, വവ്വാക്കാവ്). മരുമക്കൾ: പരേതനായ സാംസൺ ഫേബർ, ഷീല മേരി, പട്രീഷ്യ റോയ് (ക്രിസ്തുരാജ് ഹൈസ്കൂൾ, കൊല്ലം).