കൊട്ടാരക്കര: പടിഞ്ഞാറ്റിൻകര കണിയാംകോണം പനവിള വീട്ടിൽ എ. മണിയൻ (70) നിര്യാതനായി. ഭാര്യ: കെ. ബേബി ഗിരിജ. മക്കൾ: എം. സരിത്ത്, എം.ജി. സരിത. മരുമക്കൾ: ഒ. ഷീബ, കെ. രാജൻ. മരണാനന്തര കർമ്മങ്ങൾ 21നും 22നും.