rajappan-75

ചവറ സൗത്ത്: കാടന്മൂല രാജേഷ് ഭവനത്തിൽ രാജപ്പൻ (75) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: രാജേഷ്, രജിത (രാജി). മരുമക്കൾ: ശുഭ, അശോകൻ. സഞ്ചയനം 11ന് രാവിലെ 7ന്.