suseela-58

ഓയൂർ: ഓടനാവട്ടം കുടവട്ടൂർ നെടിയകോണത്ത് കല്ലുവിള വീട്ടിൽ പരേതനായ മന്മഥന്റെ ഭാര്യ സുശീല (58) നിര്യതയായി. സംസ്‍കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. മക്കൾ: എം. മനു (സതേൺ റെയിൽവേ) എം. മീര. സഞ്ചയനം 14ന് രാവിലെ 8ന്.