പൂതക്കുളം: ഇടവട്ടം തിരുവോണത്തിൽ സത്യദേവൻ (75) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: സജിലാൽ, സജിത, സനൽ, സനോജ്. മരുമക്കൾ: അരവിന്ദാക്ഷൻ, സരിത, ദീപ, ശില്പ. സഞ്ചയനം 13ന് രാവിലെ 7.30ന്.