
പന്മന: ചവറ മേക്കാട് താമരശേരിൽ പരേതനായ പീറ്റർ ഫെറിയയുടെ ഭാര്യ മേരി ഫെറിയ (96) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് കോവിൽത്തോട്ടം സെന്റ് ആൻഡ്രൂസ് ചർച്ച് സെമിത്തേരിയിൽ. മക്കൾ: ഷേർലി, സീന, വില്യൻ, ആൻഡ്രൂസ്, പരേതനായ സെബാസ്റ്റ്യൻ, ലൂർദ്ദ്, സിൽബി. മരുമക്കൾ: പരേതനായ തങ്കച്ചൻ, മണി, മോളി, ഷേർളി, ബാബു, സ്റ്റീഫൻ.