അഞ്ചാലുംമൂട്: അയോദ്ധ്യയിൽ (ഇടയ്ക്കാട്ടുവിള കുഴിയം) പരേതരായ തങ്കപ്പൻപിള്ളയുടെയും സുമതിക്കുട്ടിഅമ്മയുടെയും മകൻ രാധാകൃഷ്ണപിള്ള (65) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: ബാബുരാജൻപിള്ള, രാജമണി, വാസന്തി, ജയചന്ദ്രൻപിള്ള.