lekshmi-80

പന്മന: മുളയ്ക്കൽ തെക്കതിൽ നീലകണ്ഠന്റെ ഭാര്യ ലക്ഷ്മി (80) നിര്യാതയായി. മക്കൾ: സരസമ്മ, വിജയമ്മ, രാമചന്ദ്രൻ, ഓമന, പരേതനായ ശിവാനന്ദൻ. മരുമക്കൾ: നീലാംബരൻ, സുഭദ്ര, സന്താനവല്ലി, പരേതരായ ശശിധരൻ, മുരളീധരൻ. സഞ്ചയനം 13ന് രാവിലെ 8ന്.