kamalamma-pillai-85

പന്മന: മോഹനവിലാസത്തിൽ ബാലകൃഷ്ണപിള്ളയുടെ ഭാര്യ ബി. കമലമ്മപിള്ള (85) നിര്യാതയായി. മക്കൾ: മോഹനൻപിള്ള (റിട്ട. കെ.എസ്.ആർ.ടി.സി എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി), ഓമനക്കുട്ടൻപിള്ള (റിട്ട. കെ.എം.എം.എൽ, ചവറ), ഉഷാദേവി, വേണുഗോപാലപിള്ള (ഇലക്‌ട്രിക്കൽ കോൺട്രാക്ടർ), വസന്തകുമാരി, അഡ്വ. സേതുമാധവൻ. മരുമക്കൾ: എസ്. ലളിതകുമാരി (റിട്ട. പ്രൊഫസർ, എൻ.എസ്.എസ്, കോളേജ്, പന്തളം), എസ്. ജയലളിത, എം.സി. ഗോവിന്ദൻകുട്ടി (റിട്ട. പി.ഡബ്ല്യു.ഡി സൂപ്രണ്ട്), എസ്.ആർ. സിന്ധു, എൻ. രതീഷ് (സിവിൽ സപ്ലൈസ് മാനേജർ), ഡോ. ഹേമ വി. കൃഷ്ണൻ (എൻ.എസ്.എസ് ഹയർ സെക്കൻഡറി, കരുവാറ്റ). സഞ്ചയനം 12ന് രാവിലെ 7.30ന്.