
വേങ്ങറ: റിട്ട. ഹെഡ് കോൺസ്റ്റബിളും വേങ്ങറ 352-ാം നമ്പർ എൻ.എസ്.എസ് കരയോഗം മുൻ പ്രസിഡന്റുമായ വല്യാത്ത് പുത്തൻവീട്ടിൽ കെ. ജനാർദ്ദനൻപിള്ള (82) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3ന് വീട്ടുവളപ്പിൽ. ഭാര്യ: ചന്ദ്രികാമ്മ. മക്കൾ: ജയകുമാരി, ബിന്ദു, ലേഖാകുമാരി. മരുമക്കൾ: കെ.പി. അജയകുമാർ, ആർ. ദിലീപ് കുമാർ, ആർ. ഗോപകുമാർ. സഞ്ചയനം 13ന് രാവിലെ 8ന്.