കല്ലുവാതുക്കൽ: കാരംകോട് വരിഞ്ഞം ഗുരുകൃപയിൽ എം.ജി. ശുഭസിംഹന്റെ ഭാര്യ ഗീതവിജയൻ (66) നിര്യാതയായി. മകൻ: ജി.എസ്. അമർമിൻഹാസ്. മരുമകൾ: ഹർമകൃഷ്ണൻ. മരണാനന്തര കർമ്മങ്ങൾ 14ന് രാവിലെ 7ന്.