കണ്ണനല്ലൂർ: റോഷിൻ നിവാസിൽ ഡോ. ജി. ചിത്രരാജൻ (77) നിര്യാതനായി. ഭാര്യ: ഡോ. കെ. കനകവല്ലി. മക്കൾ: ഡോ. റോഷിൻ ലാൽ, രേഷ്മാ ശ്യാംശങ്കർ. മരുമക്കൾ: സീമ, ശ്യാംശങ്കർ. മരണാനന്തര കർമ്മങ്ങൾ 12ന് രാവിലെ 7ന്.