കൊല്ലം: മുണ്ടയ്ക്കൽ വെസ്റ്റ് ശാലോമിയിൽ ഡോണസ് ജോസഫ് (60) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4.30ന് കൊല്ലം തോപ്പ് സെന്റ് സ്റ്റീഫൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഷേർളി ഡോണസ്. മക്കൾ: കെവിൻ ഡോണസ്, നേഹ ഡോണസ്.