എഴുകോൺ: ശ്രീദേവി വിലാസം എൻ.എസ്.എസ് കരയോഗം മുൻ പ്രസിഡന്റ് ഇടയ്ക്കിടം തെക്കേക്കര വീട്ടിൽ എം. ശ്രീധരൻപിള്ള (74, റിട്ട. ആർമി) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ചന്ദ്രമതിഅമ്മ. മക്കൾ: വിനോദ് കുമാർ, ബിന്ദുമോൾ. മരുമക്കൾ: സന്ധ്യ, വിജയകുമാർ.