jayalekshmi-p-50

പരവൂർ: കലയ്ക്കോട് അരവിന്ദിൽ അശോക് കുമാറിന്റെ ഭാര്യ പി. ജയലക്ഷ്മി (50, ഡെമോൺസ്ട്രേറ്റർ ശ്രീനാരായണ പോളിടെക്നിക് കോളേജ്, കൊട്ടിയം) നിര്യാതയായി. മക്കൾ: മാളവിക, അശ്വിൻ. സഞ്ചയനം 12ന് രാവിലെ 7.30ന്.