thankammayamma-97

കലയ്ക്കോട്: ചുനയ്ക്കമൂല ദീപു നിവാസിൽ തങ്കമ്മഅമ്മ (97) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ശശിധരൻപിള്ള, പുഷ്പമണിഅമ്മ, സരസ്വതിഅമ്മ, രാമചന്ദ്രൻപിള്ള. മരുമക്കൾ: ബേബി സരോജം, പരേതനായ ജനാർദ്ദനൻപിള്ള, പരേതനായ ദേവദാസൻപിള്ള, ശുഭദേവി.