പന്മന: മനയിൽ പ്ലാത്തറ പുത്തൻവീട്ടിൽ പരേതനായ താച്ചയിൽ ശ്രീധരന്റെ ഭാര്യ കെ. ചെല്ലമ്മ (85) നിര്യാതയായി. മക്കൾ: സി. ജഗദമ്മ, സി. പ്രസന്ന. മരുമക്കൾ: കെ. കൃഷ്ണൻകുട്ടി, പരേതനായ ജെ. തങ്കപ്പൻ. സഞ്ചയനം 12ന് രാവിലെ 8ന്.