കണ്ണനല്ലൂർ: മുട്ടക്കാവ് സാദത്ത് മൻസിലിൽ അലിയാരുകുഞ്ഞ് (79) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ജമീലാബീവി. മക്കൾ: ബനാസിർ, സാദത്ത്, സാദിഖ്. മരുമക്കൾ: ഹാഷിം, ഫാത്തിമ, ഹമീദ.