കോയിവിള: ഗീതാഭവനിൽ (തച്ചരകടവ്) ഗോപാലകൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: ടി. തങ്കമണി. മക്കൾ: ടി. ഗീത, ടി. ഗിരിജ, ടി. ഷീജ. മരുമക്കൾ: പി.കെ. വിജയൻ, എസ്. ശരത് കുമാർ. സഞ്ചയനം 12ന് രാവിലെ 7.30ന്.