കൊട്ടാരക്കര: നെടുവത്തൂർ ആനയം അജയഭവനിൽ ഉണ്ണിക്കൃഷ്ണപിള്ള (47) നിര്യാതനായി. ഭാര്യ: ചന്ദ്രലേഖ (ചാന്ദിനി). മകൻ: വൈശാഖ്. സഞ്ചയനം 13ന് രാവിലെ 8ന്.