presanth-46

ച​വ​റ: പു​തു​ക്കാ​ട് പ്ര​ശാ​ന്ത് ഭ​വ​ന​ത്തിൽ (പെ​രും​ന്തോ​ട്ടിൽ) ഗോ​പ​കു​മാ​രൻ​പി​ള്ള​യു​ടെ​യും പ​രേ​ത​യാ​യ ശ്രീ​ദേ​വി​പ്പി​ള്ള​യു​ടെ​യും മ​കൻ പ്ര​ശാ​ന്ത് (കെ.എ​സ്.ഇ.ബി, 46​) നിര്യാതനായി. ഭാ​ര്യ: ശ്രീ​ല. മ​കൻ: അ​ദ്വൈത്. സ​ഞ്ച​യ​നം 13ന് രാവിലെ 7ന്.