
തൃക്കടവൂർ: കുരീപ്പുഴ ഹെൽത്ത് സെന്റർ നഗർ - 112 ലക്ഷ്മി വിലാസത്തിൽ നീരാവിൽ മുക്കടയിൽ പരേതനായ കൊച്ചുപിള്ളയുടെ മകൻ എം.കെ. വിശ്വേശ്വരൻപിള്ള (89) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. ഭാര്യ: പി. ഭാരതിക്കുട്ടിഅമ്മ. മക്കൾ: അഡ്വ. വി. വിജയമോഹൻ, വിജയശ്രീ. മരുമകൻ: പി. മുരളീകൃഷ്ണൻ.