കോട്ടാത്തല: ചിറ്റിലക്കാട്ട് വീട്ടിൽ പരേതനായ വാസുദേവൻപിള്ളയുടെ ഭാര്യ ഗോമതിഅമ്മ (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മകൻ: മുരളീധരൻപിള്ള. മരുമകൾ: സജിത. സഞ്ചയനം 13ന് രാവിലെ 8ന്.