devayaniamma-80

പരവൂർ: പൂതക്കുളം മാവിള ഉഷാമന്ദിരത്തിൽ ദേവയാനിഅമ്മ (80) നിര്യാതയായി. മകൻ: മുരളീധരൻ നായർ. മരുമകൾ: ഉഷ. സഞ്ചയനം 12ന് രാവിലെ 7.30ന്.