പരവൂർ: കലയ്ക്കോട് അമ്പാടിയിൽ റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ അരവിന്ദാക്ഷൻ നായർ (63) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: അരുൺ കുമാർ (റെയിൽവേ), അനിൽകുമാർ (ഖത്തർ). മരുമക്കൾ: അനിശ്രീ, സ്നേഹ. സഞ്ചയനം 15ന് രാവിലെ 7.30ന്.