കൊല്ലം: പട്ടത്താനം ജനകീയ നഗർ ഷോൺ വില്ലയിൽ പരേതനായ സൂരജ് എബ്രഹാമിന്റെ ഭാര്യ അഡ്വ. മായ സൂരജ് (45) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4.30ന് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ. മകൻ: ഷോൺ സൂരജ്.