കിഴക്കേ കല്ലട: കൊച്ചുപ്ലാംമൂട് ഉദയകലാമന്ദിരത്തിൽ പരേതനായ കൃഷ്ണനാചാരിയുടെ മകൻ ലക്ഷ്മണനാചാരി (59, റിട്ട. സബ് രജിസ്ട്രാർ, പുനലൂർ) നിര്യാതനായി. ഭാര്യ: കവിത. മകൾ: അൽക്ക. സഞ്ചയനം 13ന് രാവിലെ 8ന്.