saudabhigam-m-85

കൊ​ല്ലം: പോ​രു​വ​ഴി ജാ​സ്​മിൻ നി​വാ​സിൽ റി​ട്ട. ധ​ന​വ​കു​പ്പ് അ​ഡീ​ഷ​ണൽ സെ​ക്ര​ട്ട​റി പ​രേ​ത​നാ​യ ടി. ഷാ​ഹുൽ ഹ​മീ​ദി​ന്റെ ഭാ​ര്യ എം. സൗ​ദാ​ബീ​ഗം (85) നി​ര്യാ​ത​യാ​യി. കബറടക്കം നടത്തി. മ​ക്കൾ: ജാ​സ്​മിൻ, ഡോ. എ​സ്. ഫെ​യ്‌​സി (യു​.എൻ പ​രി​സ്ഥി​തി കൺ​സൾ​ട്ടന്റ് ), എ​സ്.​എ. സെ​യ്​ഫ് (കേ​ര​ള പി.എ​സ്.സി അം​ഗം), ഡോ. എ​സ്​.എ. ഹ​ഫീ​സ് (പ്രിൻ​സി​പ്പൽ, പ​ബ്‌​ളി​ക് ഹെൽ​ത്ത് ഇൻ​സ്റ്റിറ്റ്യൂ​ട്ട്, തി​രു​വ​ന​ന്ത​പു​രം). മ​രു​മ​ക്കൾ: ഡോ. എം. നി​സാ​മു​ദ്ദീൻ (റി​ട്ട. ആ​രോ​ഗ്യ വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ടർ), ടി. ന​സീ​മ ബീ​വി (എൻ​ജി​നിയർ), എ​സ്. നൂർ​ജി​ഹാൻ (അ​ദ്ധ്യാ​പി​ക, ഗ​വ. എ​ച്ച്​.എ​സ്.​എ​സ്, പോ​രു​വ​ഴി), ഡോ. കെ.ആർ. ഹ​സീ​ന (നി​യോ നാ​റ്റോ​ള​ജി​സ്റ്റ്, നിം​സ്, തി​രു​വ​ന​ന്ത​പു​രം).