gopalakrishnan-nair-72

മുഖത്തല: നടുവിലക്കര വൃന്ദാവനത്തിൽ ഗോപാലകൃഷ്ണൻ നായർ (72) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: വിജയകുമാരി. മക്കൾ: അജിത്ത് കുമാർ, അരുൺ കുമാർ. മരുമകൾ: രമ്യ. സഞ്ചയനം 13ന് രാവിലെ 7ന്.