
പുനലൂർ: മണിയാർ പരവട്ടം ദിനേശ് ഭവനിൽ പി. ദിവാകരന്റെ ഭാര്യ കെ. ശങ്കരി (67) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ഡി. ദിനേശ് കുമാർ, ഡി. ശ്യാം കുമാർ, എസ്. ദീപ കുമാരി, ഡി. ദിൽ കുമാർ. മരുമക്കൾ: വി. സീമ, ആശ, പരേതനായ രാജേന്ദ്രപ്രസാദ്, എസ്. ഐശ്വര്യ. സഞ്ചയനം 13ന് രാവിലെ 8ന്.