തൃക്കടവൂർ: കുരീപ്പുഴ എ.പി.ജെ എ.കെ. നഗർ കണ്ടവിള പടിഞ്ഞാറ്റതിൽ പരേതനായ അലോഷ്യസിന്റെ ഭാര്യ ജെസി അലോഷ്യസ് (83) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് കുരീപ്പുഴ പള്ളി സെമിത്തേരിയിൽ. മക്കൾ: ജോയി, ജോസ്, ജോളി. മരുമക്കൾ: ഷീജ, മെറീന, തോംസൺ.