
ഓച്ചിറ: പായിക്കുഴി മുല്ലശേരിൽ വീട്ടിൽ സദാശിവൻ (92, റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. ഭാര്യ: പരേതയായ സുമതി (റിട്ട. അദ്ധ്യാപിക). മക്കൾ: ശ്രീകുമാർ (റിട്ട. അദ്ധ്യാപകൻ, ആർ.വി.എസ്.എം എച്ച്.എസ്.എസ്, പ്രയാർ), ഹരികുമാർ (ഡെപ്യൂട്ടി ജനറൽ മാനേജർ, ബി.എസ്.എൻ.എൽ, ആലപ്പുഴ). മരുമക്കൾ: എസ്.ആർ. രേണു (അദ്ധ്യാപിക, എസ്. വി.എച്ച്.എസ്.എസ്, ക്ലാപ്പന), ആർ. താര (അദ്ധ്യാപിക, കെ.കെ.എം.ജി.വി എച്ച്.എസ്.എസ്, ഇലിപ്പക്കുളം). സഞ്ചയനം 13ന് രാവിലെ 8ന്.