arjunan-p-79

കൊല്ലം: പള്ളിമൺ ഇളവൂർ ചരുവിള വീട്ടിൽ പി. അർജുനൻ (79) നിര്യാതനായി. ഭാര്യ: താമരാക്ഷി. മക്കൾ: രാധാകൃഷ്ണൻ, ശശികുമാർ, ഗീതാകുമാരി, ലത, ഷീജ. മരുമക്കൾ: സുമ, ശ്രീകല, അനിൽ കുമാർ, മോഹൻദാസ്, ദേവരാജൻ. മരണാനന്തര കർമ്മങ്ങൾ 13ന് രാവിലെ 8ന്.