
തഴവ: തെക്കുംമുറി മേക്ക് വെള്ളാപ്പള്ളിൽ തെക്കതിൽ പരേതനായ യശോധരന്റെ ഭാര്യ സരോജിനി (82) നിര്യാതയായി. മക്കൾ: പ്രസന്ന, വസന്ത, ശോഭന, സുജാത, ഗീത. മരുമക്കൾ: മോഹനൻ, പരേതനായ ശശി, അജിത്ത് (ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം), ബാജീറാവു, ബാബു. സഞ്ചയനം 13ന് രാവിലെ 8ന്.