ചവറ സൗത്ത്: തെക്കുംഭാഗം ചാമച്ചാഴ്ത്ത് പടിഞ്ഞാറ്റതിൽ (തുണ്ടിൽ) ചന്ദ്രശേഖരൻപിള്ള (71) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ദിവ്യ, ദിനു. മരുമകൻ: അനീഷ് കുമാർ. സഞ്ചയനം 13ന് രാവിലെ 7ന്.