
കൊല്ലം: സി.പി.ഐ നേതാവും നടക്കൽ സർവീസ് സഹകരണ ബാങ്ക് മുൻ ബോർഡ് മെമ്പറുമായിരുന്ന ചിറക്കര ദീപ്തി ഭവനിൽ എസ്. ശശിധരൻപിള്ള (73) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: എം.ബി. വിജയകുമാരി (മുൻ പഞ്ചായത്ത് അംഗം). മക്കൾ: ദീപ്തി (ചിറക്കര സർവീസ് ബാങ്ക്), ദീപിക (കാനറാ ബാങ്ക് ). മരുമക്കൾ: രതീഷ് (ആരോഗ്യ വകുപ്പ് ), രാഹുൽ (എ.ഇ പി.ഡബ്ല്യു.ഡി). സഞ്ചയനം 13ന്.