sundharan-74

കൊല്ലം: തൃക്കടവൂർ കോട്ടയ്ക്കകം പ്രതീക്ഷ നഗർ ചാമയിൽ വീട്ടിൽ സുന്ദരൻ (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് വീട്ടുവളപ്പിൽ.