കലയ്ക്കോട്: ആലിന്മൂട്ടിൽ സരോജിനിഅമ്മ (89) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. മകൾ: വിമല. മരുമകൻ: ഗണപതിപിള്ള.