മഞ്ഞപ്പാറ: എഴിയം വാസ്തോലിൽ ഹൗസിൽ വി.സി. തോമസിന്റെ ഭാര്യ റൂബി തോമസ് (58) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് വാളകം ചർച്ച് ഒഫ് ഗോഡ് സെമിത്തേരിയിൽ. മക്കൾ: ഡോൺ തോമസ്, ക്രിസ്റ്റി തോമസ്. മരുമക്കൾ: അന്നമ്മ ചാക്കോ, ജെറിൻ ജോൺ.