payas-p-76

ചെമ്മക്കാട്: കുഴിയം വടക്ക് അഭിലാഷ് ഭവനിൽ പി. പയസ് (76) നിര്യാതനായി. പെരിനാട് കയർ വ്യവസായ സഹകരണ സംഘം സ്ഥാപക പ്രസിഡന്റായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് 4ന് ചെമ്മക്കാട് സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: മാർഗ്രറ്റ്. മക്കൾ: പ്രസാദ് (സി.ആർ.പി.എഫ്), പ്രദീപ് (ബിസിനസ്), പ്രസന്ന പയസ് (പെരിനാട് ഗ്രാമ പഞ്ചായത്ത് മെമ്പർ). മരുമക്കൾ: ഷൈനി,​ അജി ജോർജ്,​ അജി തോമസ് (ഒമാൻ)​.