jacob-tharakan-84

ഓയൂർ: ചെങ്കുളം കാക്കോട് ഷാജിഭവനിൽ ജേക്കബ് തരകൻ (84) നിര്യാതനായി. സംസ്കാരം 12ന് ഉച്ചയ്ക്ക് 1ന് പൂയപ്പള്ളി ഐ.പി.സി സെമിത്തേരിയിൽ. ഭാര്യ: പരേതയായ മേരിക്കുട്ടി. മക്കൾ: ഷാജി ജേക്കബ്, റജി ജേക്കബ്, റോയി ജേക്കബ്, ലിജി, ബിജു. മരുമകൾ: ജയ്ൻസി ഷാജി, ലില്ലിക്കുട്ടി, ലാലി, റജി, ജോജി.