ചണ്ണപ്പേട്ട: ഇളവൂർ കുന്നുംപുറത്ത് വീട്ടിൽ ബാഹുലേയൻ (ബാബു, 59) നിര്യാതനായി. ഭാര്യ: മിനി. മക്കൾ: അനന്തു, അഖില.