പത്തനാപുരം: കമുകുംചേരി മംഗലത്ത് വീട്ടിൽ കെ. വിശ്വംഭരൻ (80) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഓമന. മക്കൾ: പരേതനായ ഡോ. വി.ഹർഷൻ, രാജി. മരുമക്കൾ: പത്മ, സുധാകരൻ. സഞ്ചയനം 16ന് രാവിലെ 8ന്.