naniyamma-103

പത്തനാപുരം: നെടുവന്നൂർ കളത്തുവയലിൽ പുത്തൻ വീട്ടിൽ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ നാണിഅമ്മ നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ഭാരതിഅമ്മ, ഓമനഅമ്മ, ചന്ദ്രശേഖരൻപിള്ള, ലീലാവതി, ശോഭന, പ്രഭാകരൻപിള്ള, വിജയലക്ഷ്മി. മരുമക്കൾ: ഗോപാലകൃഷ്ണൻ നായർ, പരേതനായ തങ്കപ്പൻപിള്ള, പ്രസന്നകുമാരി, കൃഷ്ണൻകുട്ടി നായർ, പരേതനായ രാജൻപിള്ള, രാധാമണി, സോമരാജൻപിള്ള.