mariyamma-samuvel-98

ചിരട്ടക്കോണം: കൊച്ചുകോണത്ത് വീട്ടിൽ പരേതനായ ശാമുവേലിന്റെ ഭാര്യ മറിയാമ്മ ശാമുവേൽ (98) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് തലച്ചിറ ഐ.പി.സി സീഓൺ സഭ സെമിത്തേരിയിൽ. മക്കൾ: അന്നമ്മ, ശോശാമ്മ, ജോയിക്കുട്ടി, കുഞ്ഞുമോൾ, ലീലാമ്മ, തങ്കമ്മ, പാസ്റ്റർ ബാബു ശാമുവേൽ, കുഞ്ഞുമോൻ, പരേതയായ ചിന്നമ്മ. മരുമക്കൾ: അമ്മിണി, തങ്കച്ചൻ, സാംകുട്ടി, വിമല, സിൻസി, പരേതരായ ജോർജ്കുട്ടി, പാപ്പച്ചൻ, ജോർജ്കുട്ടി, റെജി.