leelamma-86

കണ്ണനല്ലൂർ: ചിറക്കര വീട്ടിൽ പരേതനായ സെബാസ്റ്റ്യന്റെ ഭാര്യ ലീലാമ്മ (86) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സ്റ്റെല്ല (റിട്ട. എച്ച്.എം,​ ഗവ. എൽ.പി.എസ്,​ അമൃതകുളം കൊല്ലം), ബേബി, വിമല, പരേതനായ ജോയി, സുജ, ജേക്കബ് (അദ്ധ്യാപകൻ,​ സി.എഫ്.ടി.ടി.ഐ,​ കൊട്ടിയം). മരുമക്കൾ: യേശുദാസൻ (റിട്ട. മിലിട്ടറി), പരേതനായ ജെയിംസ്, ഷാജി, ജോഷി, ബിജിമോൾ (അദ്ധ്യാപിക സെന്റ് ആൻഡ് സ്കൂൾ,​ കണ്ണനല്ലൂർ).