തേവലക്കര: പടിഞ്ഞാറ്റക്കര കൊച്ചുവീട്ടിൽ കിഴക്കത്തിൽ രംഗനാഥൻ ആചാരിയുടെ ഭാര്യ സുമതിഅമ്മാൾ (74) നിര്യാതയായി. മക്കൾ: അജയകുമാർ (തമ്പി), ജയകുമാർ (കൃഷ്ണൻകുട്ടി), സിന്ധു. മരുമക്കൾ: രാജി (അമ്പിളി), രഘു ആചാരി. സഞ്ചയനം 16ന് രാവിലെ 7ന്.